മഞ്ജു വാര്യർക്ക് താൻ നല്ലൊരു പാർട്ട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നൽകും . അവരെ വിവാഹം കഴിക്കണം- സന്തോഷ് വർക്കി.
മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം…