വസ്ത്രങ്ങള്‍ കുറയുന്തോറും പ്രശസ്തി കൂടും! വിമർശനത്തിന് മറുപടി.. എന്നെ ആരും വിധിക്കാന്‍ വരേണ്ടെന്ന് അമൃത സജു
ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി. ഫോട്ടോകൾ പങ്കുവെച്ചു വൈറൽ ആയതു പോലെ തന്നെ ലിപ് സിംഗിംഗ് വീഡിയോകൾ…