ഇഷ്ടം ഉണ്ണി മുകുന്ദനോടൊപ്പം… മാളവിക ജയറാമിന്റെ അഭിമുഖം വൈറൽ…
മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിനിമാ സ്ക്രീനിലെ വളരെ വിജയകരമായ പ്രണയവും ജീവിതവും ഇപ്പോഴും ജീവിതത്തിലനുഭവിക്കുകയാണ് അവർ. ഒരുപാട്…