സീതയായി മലയാളി മനസ്സിൽ കയറിയ താരം.. ദുൽഖറിന്റെ സീതാരാമം നായിക മൃനാൾ തകൂറിന്റെ കിടുക്കാച്ചി ഫോട്ടോസ്
ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മൃണാൽ താക്കൂർ. 2012-ൽ ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014 മുതൽ 16 വരെ കുംകും ഭാഗ്യ എന്ന പരമ്പരയിലെ നായികാവേഷം ആണ് താരം…