ബ്രേക്കപ്പായാല് പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല; എന്നെ ഇത്രയും കാലം വളര്ത്തിയാളാണ്: അഭയ ഹിരൺമയി…
വേറിട്ടൊരു ശബ്ദവുമായി വന്ന് മലയാള പിന്നണി ഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച ഗായികയാണ് അഭയ. സംഗീത ലോകത്ത് ഹിരൺമയം എന്ന ബാൻഡുമായി സംഗീതത്തിന്റെ പുതു വഴികളിലൂടെ താരം യാത്ര തുടങ്ങിക്കഴിഞ്ഞു. മോഡലിങ്ങും ഹിരൺമയ എന്ന സാരി ബ്രാൻഡും അഭിനയവും ഒക്കെയായി ജീവിതത്തിന്റെ…