പ്രമുഖ നടന്‍ അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, മെസേജ് അയച്ച് ശല്യം ചെയ്തു; വെളിപ്പെടുത്തി റീഹാന…
പലപ്പോഴും സിനിമ മേഖലയിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ടി വന്നവരെ കുറിച്ചും വരുന്ന ദുരനുഭവത്തെക്കുറിച്ചും എല്ലാം പലരും തുറന്നു പറയാൻ ഇടയായിട്ടുണ്ട്. ഇപ്പോൾ പ്രമുഖ തമിഴ് സീരിയൽ താരം രിഹാന തനിക്കുണ്ടായ മോശപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ മികച്ച…