ടൂ ഹോട്ട്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ദുൽഖർ സിനിമയിലെ നായിക…
ബംഗാളി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് എന സാഹ. രാത് ഭോർ ബ്രിസ്റ്റി , ബൗ കഥാ കൗ , ബന്ധൻ എന്നിവയുൾപ്പെടെ നിരവധി ബംഗാളി ടിവി സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ വേഷങ്ങളിലും…