You are currently viewing “നദികളിൽ സുന്ദരി യമുന”യിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ നായിക… ക്യൂട്ട് നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികൾ

“നദികളിൽ സുന്ദരി യമുന”യിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ നായിക… ക്യൂട്ട് നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികൾ

തമിഴ് ടെലിവിഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന മോഡലും നടിയുമാണ് പ്രഗ്യ നഗ്ര. താരത്തിന്റെ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് താരം ഒരുപാട് ആളുകൾ അറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്തത്. 1998 ഡിസംബർ 14 ന് ജനിച്ച അവർ ജമ്മു കശ്മീരിലാണ് വളർന്നത്. ഡൽഹിയിൽ ആണ് സ്‌കൂൾ, കോളേജ് പഠനം നടത്തിയത്. ഇന്ന് താര മേഖലയിൽ അറിയപ്പെടുന്ന മികച്ച അഭിനേതാവാണ്.

ലോക്ക്ഡൗൺ കാദൽ എന്ന തമിഴ് വെബ് സീരീസിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ചെറിയ വേഷങ്ങളിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും നിലനിർത്താനും ഇതുവരെയും സാധിച്ചത്.

മോഡലിംഗിൽ കരിയർ ആരംഭിച്ച താരം 100-ലധികം പരസ്യങ്ങളിൽ അഭിനയിച്ചു. താരം അഭിനയിച്ച പരസ്യചിത്രങ്ങളും ഒരുപാട് ആരാധകർ ഉണ്ട് എന്നത് വാസ്തവമാണ്. വിജയ് ടിവിയിലെ അഞ്ജലി എന്ന തമിഴ് സീരിയലിലൂടെ മിനിസ്‌ക്രീൻ അഭിനയ രംഗത്തേക്ക് കടന്നു. വിജയ് വൈറസിനൊപ്പം ആണ് ലോക്ക്ഡൗൺ കാദൽ എന്ന വെബ് സീരീസിൽ താരം അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് വെബ്സീരീസിന് ലഭിച്ചത്.

ജീവ , കാശ്മീര പർദേശി എന്നിവരോടൊപ്പം സന്തോഷ് രാജൻ സംവിധാനം ചെയ്ത വരലരു മുക്കിയം എന്ന സിനിമയിലും ലോകേഷ് സംവിധാനം ചെയ്ത N4 എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ചിത്രങ്ങൾ യഥാക്രമം ഈ വർഷം സെപ്റ്റംബർ നവംബർ മാസങ്ങളിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് ഇതുവരെ ലഭിക്കുന്ന വാർത്തകൾ. എന്തായാലും വരാനിരിക്കുന്ന സിനിമകൾ കൂടി പുറത്തിറങ്ങിയാൽ ഒരുപാട് പേരെ വെല്ലുന്ന അഭിനേത്രിയായി താരം മാറും.

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ എല്ലാം താരം വലിയ ആത്മാർത്ഥത പുലർത്തുന്ന കൊണ്ടും വളരെ പരിപൂർണ്ണമായി ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യുന്നത് കൊണ്ടും തന്നെയാണ് പ്രേക്ഷക പ്രീതിയും താരം മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ ഒരുപാട് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലും സിനിമകളിലും താരത്തിന് ക്ഷണം ലഭിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ആരാധകരോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ഇതിനുമുമ്പ് താരം അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ പുതിയ ഫോട്ടോകൾ ഏറ്റെടുത്തത്.

Leave a Reply