ഡബ്ല്യുസിസി വ്യക്തതയില്ലാത്ത കൂട്ടായ്മ, മാറ്റങ്ങൾ കൊണ്ടുവന്നത് മറ്റൊരു വിഭാഗം, അവരെക്കുറിച്ച് എന്താണ് ആരും ഒന്നും പറയാത്തത്? യഥാർത്ഥ താരങ്ങളെ പുകഴ്ത്തി ഭാഗ്യലക്ഷ്മി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ മൊത്തം സിനിമ മേഘലയിൽ നടക്കുന്ന സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകളാണ്. ദിനംപ്രതി ഒരുപാട് സ്ത്രീകളാണ് സിനിമ മേഖലയിൽ നിന്ന് തങ്ങൾ അനുഭവിച്ച ക്രൂരതകൾ വെളിപ്പെടുത്തുന്നത്. ചിരിച്ചും ചിന്തിപ്പിച്ചും ആളുകൾ കാണുന്ന സിനിമക്ക് പുറകിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ…