സിനിമയിൽ വരുന്ന പെൺകുട്ടികൾ കുരുക്കിൽ വീഴുന്നത് ആ രണ്ട് കാര്യത്തിൽ; എന്നാൽ എനിക്ക് അബദ്ധം പറ്റിയത് മറ്റൊരു കാരണം കൊണ്ട്; മൈഥിലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ !!
തനിക്ക് പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് മൈഥിലി. മലയാള സിനിമയിലെ വിജയ നായികമാരിൽ ഒരാളാണ് മൈഥിലി. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 30 ൽ കൂടുതൽ സിനിമകളിൽ…