നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സമാന്ത…. ഇപ്പോൾ സിംഗിൾ
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും നാഗ നാഗചൈതന്യയും. മലയാള സിനിമയിൽ ഇതുവരെ താരങ്ങൾ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കിടയിൽ താരങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ ഇവർ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. …