മാലമോഷണം.. ഫാത്തിമയും കാമുകൻ ഇമ്മാനുവലും സുഹൃത് വിഷ്ണുവും അറസ്റ്റിൽ
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന 24 വയസ്സുള്ള ഫാത്തിമ, എറണാകുളം എളമക്കര അറക്കൽ വീട്ടിൽ 25 വയസ്സുള്ള ഇമ്മാനുവൽ, പാലക്കാട് കാരക്കാട് സ്വദേശി 25 വയസ്സുള്ള വിഷ്ണു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ആയത് ബൈക്കിൽ എത്തിയാണ് യുവതിയുടെ മൂന്നേകാൽ പവന്റെ…