You are currently viewing എന്റേത് നിന്നെക്കാൾ നീളമുണ്ട് എന്ന് പ്രീതി സിന്റ. അത്ഭുതത്തോടെ നോക്കി നിന്ന് അഭിഷേക് ബച്ചൻ.

എന്റേത് നിന്നെക്കാൾ നീളമുണ്ട് എന്ന് പ്രീതി സിന്റ. അത്ഭുതത്തോടെ നോക്കി നിന്ന് അഭിഷേക് ബച്ചൻ.

ഒരുപാട് ഇന്റർവ്യൂവുകൾ നടത്തുന്ന ബോളിവുഡ് സെലിബ്രിറ്റി യാണ് കരൺ ജോഹർ. സംവിധാന രംഗത്ത് മികച്ചു നൽകുന്ന അദ്ദേഹം ഒരുപാട് പ്രമുഖ താരങ്ങളെ വെച്ച് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പല ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ഇന്റർവ്യൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡിലെ അറിയപ്പെട്ട രണ്ട് പ്രമുഖ താരങ്ങളെ വെച്ച് കരൻ ജോഹർ നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറൽ ആയത്.

പ്രമുഖ ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ യും അഭിഷേക് ബച്ചനും ആണ് കറൻജോഹരിന്റ ഇന്റർവ്യൂവിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് രസകരമായ തമാശകൾ നിറഞ്ഞ ചോദ്യങ്ങൾ കരൻ ജോഹർ ചോദിക്കുകയും അതിന് കൃത്യമായി രണ്ടുപേർ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ സംഭവിച്ച ഒരു കാര്യമാണ് ഏവരെയും ചിരിക്കാൻ ഇടയാക്കിയത്.

രണ്ടുപേരുടെയും കയ്യിൽ നൽകിയ ഒരു വാക്കി ടോക്കി പോലോത്ത ഏരിയലുള്ള ഡിവൈസ് നമുക്ക് കാണാൻ സാധിക്കും. അതിലെ ഏരിയൽ നിവർത്തുന്ന സമയത്ത് പ്രീതി സിന്റെ പറഞ്ഞ കാര്യമാണ് മറ്റുള്ളവരിൽ ചിരി പടർത്തിയത്.
” മൈൻ ഈസ് ലോങ്ർ താൻ യു, ( എന്റേത് നിന്നെക്കാൾ നീളമുണ്ട് ) എന്ന് പ്രീതി പറയുകയുണ്ടായി.

ഇത് കേട്ടതും പിന്നീട് വേദിയിൽ ചിരി പടർന്നു. ഒരിക്കലും ഒരാണിനോട് ഇങ്ങനെ പറയരുത് എന്ന് അഭിഷേക് ബച്ചൻ പ്രീതിയോട് പറയുന്നുണ്ട്. തന്റെ വാക്ക് വളച്ചൊടിച്ച് ഡബിൾ മീനിങ്കായി കണ്ടതാണ് പിന്നീട് പ്രീതിക്കു മനസ്സിലായത്. അതോടുകൂടി നാണം കൊണ്ട് മുഖം പൊത്തുകയാണുണ്ടായത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

Leave a Reply