You are currently viewing മുസ്ലിമായ ഞാൻ ബിക്കിനിയിട്ടാൽ wow… കള്ള് കുടിച്ചപ്പോൾ മോശം… സദാചാര കമന്റുകൾക്കെതിരെ ആഞ്ഞടിച്ച് താരം…

മുസ്ലിമായ ഞാൻ ബിക്കിനിയിട്ടാൽ wow… കള്ള് കുടിച്ചപ്പോൾ മോശം… സദാചാര കമന്റുകൾക്കെതിരെ ആഞ്ഞടിച്ച് താരം…

ഇന്റർനെറ്റ് സെൻസേഷനുകളിൽ മികച്ച പ്രേക്ഷക പ്രീതിയുള്ള താരമാണ് റഷാ കിർമാനി. രസകരവും ഉല്ലാസ പ്രദവുമായ ചാലഞ്ചുകളും ഫാഷനും സൗന്ദര്യ നുറുങ്ങുകളും പോസ്‌റ്റ് ചെയ്‌ത താരം ഓൺലൈനിൽ വൻ വിജയമാണ് നേടി ക്കൊണ്ടിരിക്കുന്നത്. ഒരു ജനപ്രിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് പ്രിയപ്പെട്ട ഫോട്ടോകൾ പങ്കിടുന്ന താരം അസാമാന്യമായ ശൈലിയും ഫാഷൻ ബോധവും കൊണ്ട് വളരെ പെട്ടന്നാണ് അംഗീകരിക്കപ്പെട്ടത്.

ഫാഷനോടൊപ്പം തന്നെ സൗന്ദര്യത്തിലും ലൈഫ് സ്റ്റൈലിലും താരം തന്റെ അനുയായികളെ പ്രചോദിപ്പിക്കുന്നുണ്ട്. അതിലൂടെ തന്നെ ആരാധകരെ താരം സജീവമായി നിലനിർത്തുന്നു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇന്ത്യൻ മനസ്സുള്ള അറേബ്യൻ പെണ്ണ് എന്നാണ് താരം സ്വയം തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്.

താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെബ്ബ് സീരീസിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകളും കേൾക്കുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് കഴിവുള്ളതു കൊണ്ടു തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്.

ആചാര കമന്റുകൾ എഴുതി വിടുന്നവർക്ക് എതിരെ വളരെ രോഷാകുലയായാണ് താരം ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത്. ഞാനൊരു മുസ്ലിമാണ് എന്നിരിക്കെ കള്ളുകുടിച്ചപ്പോൾ നിങ്ങൾ മോശം കമന്റുകൾ പറഞ്ഞു. എന്നാൽ അതേ മുസ്ലിം ആയ ഞാൻ ഒരു ബിക്കിനി ഫോട്ടോ ഇട്ടപ്പോൾ നിങ്ങൾ അതിശയോക്തി പ്രകടിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിമാണ് എന്ന പേരിൽ ഈ രണ്ട് അവസ്ഥയിലും പ്രേക്ഷകർക്ക് രണ്ട് തരത്തിലുള്ള റിയാക്ഷൻ ആണെന്നാണ് താരം പറയുന്നത്.

ബിക്കിനി ഇട്ടപ്പോൾ wow എന്ന് പറയുന്നവർ എന്തുകൊണ്ടാണ് കള്ളുകുടിച്ചപ്പോൾ മോശമായി shame on you എന്ന് പറഞ്ഞത്. എന്റെ ജീവിതം ഞാൻ ഉദ്ദേശിച്ചത് പോലെ ഞാൻ ജീവിക്കും എന്നും അതിൽ നിങ്ങൾക്ക് ഒരു അഭിപ്രായം പറയേണ്ട ആവശ്യവുമില്ല എന്നും വളരെ തന്റേടത്തോടെയാണ് താരം പ്രേക്ഷകർക്ക് മുമ്പിൽ പറയുന്നത്. ഒരാവശ്യവും ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് സദാചാര കമന്റുകൾ രേഖപ്പെടുത്തുന്നവർക്കെതിരെ തന്നെയാണ് താരം സംസാരിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply