എങ്ങനെയുണ്ട് പുത്തൻ ഫാഷൻ… എല്ലാവരോടും ഇത് ട്രൈ ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രിയതാരം..
ഇതൊക്കെയാണ് ഫാഷൻ…. വെറൈറ്റി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3D എന്ന ചിത്രത്തിലെ…