അവസരത്തിന് പകരം സെക്‌സ്, ആവശ്യപ്പെട്ടത് ബോളിവുഡിലെ പ്രമുഖര്‍; വെളിപ്പെടുത്തി ഷമ സിക്കന്ദര്‍
ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഷാമ സിക്കന്ദർ. ബിഗ് സ്‌ക്രീനിൽ, 1999-ൽ ആമിർ ഖാൻ നായകനായ മാൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. വേറെയും നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സിക്കന്ദർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേം അഗ്ഗൻ, മാൻ എന്നീ…