രോമാഞ്ചം സിനിമയിലെ ആ ക്യൂട്ട് താരമല്ലേ ഇത്.. ഇത്രക്ക് ഹോട്ട് ആയിരുന്നോ.. ഞെട്ടിച്ച് താരത്തിന്റെ സെൽഫീ…
കിടിലൻ ലുക്കിൽ രോമാഞ്ചം നായിക… ബോൾഡ് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ് എന്നത് ആസ്വാദകർക്ക് വലിയ ആവേശം പകരുന്ന…