സാരിയിൽ പൊളി ലുക്കിൽ മീര നന്ദൻ… മലയാളത്തിന്റെ പ്രിയ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
സാരിയിൽ പൊളി ലുക്കിൽ മീര നന്ദൻ … ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാ നന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ…