ഈ ബിഗ് ബോസ്സ് സുന്ദരിയെ മറന്നോ… സോഷ്യൽ മീഡിയ കുലുക്കി താരത്തിന്റെ പുത്തൻ വീഡിയോ
കിടിലൻ വീഡിയോ പങ്കുവെച്ച് താരം… വീഡിയോ പൊളി എയ്ഞ്ചൽ തോമസ് ഒരു ഇന്ത്യൻ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ ഡിസൈനറുമാണ്. 2021-ൽ ബിഗ് ബോസ് മലയാളം 3 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴാണ് താരം ശ്രദ്ധേയയായാത്.കേരളത്തിലെ ആലപ്പുഴയിൽ നല്ല വിദ്യാഭ്യാസമുള്ള ഒരു കുടുംബത്തിലാണ്…