20 കൊല്ലമായി മലയാള സിനിമയിൽ.. ഇന്നും മധുര പതിനേഴുകാരി.. മലയാളികൾക്കെന്നും പ്രിയങ്കരിയായ നായിക..
മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം മക്കളെ പോലെയും കുടുംബത്തിലെ അംഗങ്ങളെ പ്പോലെയും ഇഷ്ടം തോന്നുന്ന യുവ അഭിനേത്രിയാണ് ഭാവന. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. അതു കൊണ്ടു തന്നെയാണ് ഒരുപാട്…