എല്ലാം ശെരിയാവും എന്ന് പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടുന്ന ഒരുപാട് പേര് ഉണ്ട് ; ശക്തമായി പ്രതികരിച്ച് ഭാവന…
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന സിനിമ മുതൽ മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകൾ താരം നൽകി എന്നത് തന്നെയാണ് അതിന്റെ കാരണം. മലയാളികൾക്ക് ഒരു അഭിനേത്രി എന്നതിനപ്പുറത്തേക്ക് സ്വന്തം വീട്ടിലെ മകളെ പോലെയോ അംഗത്തെ പോലെയോ താരത്തോട്…