You are currently viewing വർക്ക്‌ ഔട്ട്‌ കഴിഞ്ഞു മടങ്ങുന്ന താരത്തെ പിന്തുടർന്ന് ആരാധകർ… കിടിലൻ ഫോട്ടോകൾ കാണാം…

വർക്ക്‌ ഔട്ട്‌ കഴിഞ്ഞു മടങ്ങുന്ന താരത്തെ പിന്തുടർന്ന് ആരാധകർ… കിടിലൻ ഫോട്ടോകൾ കാണാം…

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. 2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പട്ടൗഡി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷക പ്രീതിക്ക് അനുസൃതമായാണ് താരം അഭിനയിക്കുന്നത്.

സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് വലിയ വാർത്തയായിരുന്നു. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നത് ഉറപ്പാണ്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. Fanta, Puma, Veet ഉൾപ്പെടെ അല്ല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. മീഡിയയിൽ താരം സജീവവുമാണ്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവാറുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ആരാധകർക്കിടയിൽ വളരെപ്പട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾക്ക് സെൻസേഷണൽ ആകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം വർക്ക്‌ ഔട്ട്‌ കഴിഞ്ഞു മടങ്ങുമ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply