You are currently viewing സൂപ്പർ ഫിഗർ!! യോഗ ചെയ്ത് മടങ്ങുന്ന ജാൻവി കപൂറിന്റെ ഫോട്ടോസ് ഒപ്പിയെടുത്ത്  ആരാധകർ..

സൂപ്പർ ഫിഗർ!! യോഗ ചെയ്ത് മടങ്ങുന്ന ജാൻവി കപൂറിന്റെ ഫോട്ടോസ് ഒപ്പിയെടുത്ത് ആരാധകർ..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സ്ഥിര സാന്നിധ്യമായി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനായി.

ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു.

ആദ്യ അഭിനയിച്ചത് ദദക്ക് എന്ന സിനിമയിലായിരുന്നു എങ്കിലും സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമകൾക്ക് പുറമെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ഹിറ്റ് സിനിമകൾ ഈ അടുത്ത് പുറത്തിറങ്ങുകയും ചെയ്തു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സുള്ള നടിമാരിൽ പ്രമുഖയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരം പ്രത്യക്ഷപ്പെട്ടാലും മികച്ച അഭിപ്രായങ്ങളോടെയാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ വൈറലാവുകയാണ്.

ഇപ്പോൾ താരത്തിന്റെ യോഗ ഡ്രസ്സിൽ ഉള്ള പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർ പകർത്തിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നത്. താരത്തിന്റെ കയ്യിന് പരിക്ക് പറ്റിയത് ഫോട്ടോകളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മദ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply