You are currently viewing ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് മാളവിക മോഹനൻ… ഫോട്ടോസ് കാണാം

ഫിറ്റ്നസ് ഫോട്ടോകൾ പങ്കുവെച്ച് മാളവിക മോഹനൻ… ഫോട്ടോസ് കാണാം

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടി ആണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികവ് താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നിലനിർത്താൻ കഴിഞ്ഞു.

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അഭിനയ പ്രാധാന്യമുള്ളതും നല്ല കഥകൾ ഉള്ളതുമായ ഒരുപാട് സിനിമകളിലാണ് താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഏതു കഥാപാത്രവും താരത്തിന് വലിയ പ്രയാസമില്ലാതെ അവതരിപ്പിക്കാൻ കഴിയുമെന്ന് തുടക്കം മുതൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അതിനപ്പുറം താരത്തിന്റെ അഭിനയ മികവ് കൊണ്ട് സിനിമ മേഖലയിൽ താരത്തിന്റെ ഇടം ഭദ്രമാക്കാനും സഹായകമായി.

ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം സെലക്ട് ചെയ്യുന്നത് എന്ന് തന്നെയാണ് താരത്തിന്റെ കരിയറിലെ ഉയർച്ചകൾക്ക് പ്രധാന കാരണം.
നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. അതുകൊണ്ടുvതന്നെയാണ് താരത്തിന്റെ സിനിമകൾക്ക് നിത്യഹരിതമായ പ്രേക്ഷകരെ നേടാനും സാധിക്കുന്നത്.

മലയാളത്തിൽ താരം അഭിനയം ആരംഭിച്ച വലിയ മികവ് താരം പ്രകടിപ്പിച്ചു കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ ഇതര ഭാഷകളിൽ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തി തുടങ്ങി. ഭാഷ എന്താണെങ്കിലും ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുകയും ചെയ്യുന്നുണ്ട്. 2019ൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്.

മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് പെട്ടന്ന് നേടാൻ കഴിഞ്ഞു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധക വൃന്തങ്ങളുണ്ട്. വളരെ ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. ഇതിനോടകം താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടിയെടുത്തു. തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കു വെക്കാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോൾ യോഗ ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply