പിന്നാലെ സൂപ്പര്‍താരങ്ങള്‍, ഒരേസമയം 10 സിനിമ; എല്ലാം നഷ്ടപ്പെട്ട് ശ്രീലീല; പൂജയ്ക്ക് സംഭവിച്ചത് ശ്രീയ്ക്കും!
സിനിമ മേഖലയിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. വിജയ പരാജയങ്ങളിലൂടെയാണ് പല വിജയ നടന്മാരുടെയും നടിമാരുടെയും ജീവിതം കടന്നുപോയിട്ടുള്ളത്. നടന്മാരെക്കാൾ കൂടുതൽ ഇങ്ങനെയുള്ള പ്രതിസന്ധികളിലൂടെ നടിമാർക്ക് പലപ്പോഴും കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്ന് പലപ്പോഴായി വാർത്തകളിലും മറ്റും നിറയാനുള്ള വാസ്തവങ്ങളിൽ ഒന്നാണ്. തുടർച്ചയായി ഒന്നിലധികം…