You are currently viewing സ്റ്റൈലിഷ് മിനി ഡ്രസ്സിൽ തിളങ്ങി മലയാളത്തിന്റെ ക്യൂട്ട് നായിക… ഫോട്ടോകൾ വൈറലാകുന്നു

സ്റ്റൈലിഷ് മിനി ഡ്രസ്സിൽ തിളങ്ങി മലയാളത്തിന്റെ ക്യൂട്ട് നായിക… ഫോട്ടോകൾ വൈറലാകുന്നു

മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയാണ് അഞ്ജു കുര്യൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ സഹ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അതിനെ സമീപിക്കുന്നത്. ഓരോ വേഷങ്ങളിലും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.

തൊട്ടടുത്ത വർഷം ഓം ശാന്തി ഓശാന എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി ഇതിനോടകം തന്നെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ജാക്ക് & ഡാനിയൽ എന്ന സിനിമയിലെ താരത്തിന്റെ വേഷവും ശ്രദ്ധേയമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിൽ നിൽക്കുന്നു.

2019-ൽ, കാർത്തിക്കിനെ നായകനാക്കി അർജുനും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത ഷിബു എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചു. 2016-ലെ മലയാളം സിനിമയായ കവി ഉദ്ദേശിച്ചത്, 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഞാൻ പ്രകാശൻ നാം സിനിമയിലെ താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

അതു പോലെ തന്നെ 2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് താരത്തിന് ഒരുപാട് പ്രശംസകളും പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു. ഓരോ വേഷങ്ങളും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സാരിയിലും മറ്റു നാടൻ വേഷങ്ങളിലും വളരെ ശാലീന സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡേണായും താരം ആരാധകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് മിനി ഡ്രെസ്സിൽ അതി മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പുതിയ ഫോട്ടോകൾ ട്രെൻഡിങ് ആവുകയും ചെയ്തിരിക്കുന്നത്.

Leave a Reply