എല്ലാവരും എന്നെ സ്മൈലിങ് ക്വീൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണമുണ്ട് ‘: രശ്‌മിക പറയുന്നു..
അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ…