You are currently viewing Uff സൗന്ദര്യത്തിന്റെ റാണി തന്നെ.. ബികിനിയിൽ മേനിയഴകിൽ ത്രസിപ്പിച്ച് ഗ്ലാമർ താരം

Uff സൗന്ദര്യത്തിന്റെ റാണി തന്നെ.. ബികിനിയിൽ മേനിയഴകിൽ ത്രസിപ്പിച്ച് ഗ്ലാമർ താരം

സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്റേതായ കഴിവുകളും സൗന്ദര്യവും പ്രകടിപ്പിച്ചു കൊണ്ട് ഒരുപാട് പേരാണ് ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ സ്റ്റാർ എന്നീ നിലകളിൽ ഇപ്പോൾ വിരാജിച്ചു കൊണ്ടിരിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെ ഒരുപാട് പേർ സോഷ്യൽ മീഡിയ ഇൻഷുറൻസ് എന്ന നിലയിൽ ശ്രദ്ധേയരായി. ടിക് ടോക്ക് ക്വീൻ എന്ന പേരിൽ അറിയപ്പെടുന്ന താരങ്ങൾ വരെ ഉണ്ടായി. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പടെ ചൂടൻ ചിത്രങ്ങളും വീഡിയോയും പലരും അപ്ലോഡ് ചെയ്യാറുണ്ട്.

താരങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പലപ്പോഴും സംസാര വിഷയമായി മാറാറുണ്ട്. താരങ്ങളും മോഡലുകളും ഫോട്ടോ ഷൂട്ടുകൾ വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാലമാണിത്. സോഷ്യൽ മീഡിയയിലെ മിന്നും താരമായ claudia roajas ന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ഒരു പ്ലസ് സൈസ് മോഡൽ ആണ്.

ക്യൂബൻ മോഡൽ ആയ താരത്തിന് ഇൻസ്റ്റാഗ്രാമിൽ നിലവിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ ലൈക് ചെയ്തിട്ടുള്ളത്. വശ്യതയാർന്ന പുഞ്ചിരിയും ഹോട്നെസ്സുമാണ് താരത്തെ ആരാധകർക്ക് പ്രിയ താരമാക്കി മാറ്റുന്നത്.

ആരോഗ്യ കാര്യങ്ങളിലുള്ള താരത്തിന്റെ വീഡിയോ ഏറെ വൈറലാകാറുണ്ട്. ജിമ്മിലെ വർക്കൌട്ടുകളും ഭക്ഷണ ക്രമത്തെക്കുറിച്ചുള്ള ടിപ്പുകളുമായി താരം വീഡിയോയുമായി എത്താറുണ്ട്.
ബോൾഡ് ലുക്കിലാണ് താരം പുതിയ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ഈ ഹോട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇപ്പോൾ താരം പങ്കുവെച്ചുരിക്കുന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. സ്റ്റൈലിഷ് ഡ്രസ്സ്‌ കോമ്പോ ആണ് താരം പുതിയ ഫോട്ടോകളിൽ പരീക്ഷിച്ചിട്ടുള്ളത്. ഹോട്ട് ലൂക്കിൽ ഉള്ളതായതു കൊണ്ട് തന്നെ വളരെ പെട്ടനാണ് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായിട്ടുള്ളത്. എന്തായാലും പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം ചൂടുപിടിപ്പിക്കാൻ പ്രര്യാപ്തമാണ് എന്ന് ചുരുക്കം.

Leave a Reply