You are currently viewing എന്നാ ഒരു ലുക്കാന്നെ… ഹോട്ട് പുനം ബജ്വ.. മനം മയക്കുന്ന വീഡിയോ കാണാം

എന്നാ ഒരു ലുക്കാന്നെ… ഹോട്ട് പുനം ബജ്വ.. മനം മയക്കുന്ന വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് പൂനം ബജ്വ. മലയാളം തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം. പഠന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം 2005 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2005 ലെ മിസ് പൂനെ സൗന്ദര്യ മത്സരം ജേതാവാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു റാമ്പ് ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് താരത്തെ ആദ്യ സിനിമയുടെ സംവിധായകൻ ശ്രദ്ധിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. 2005 ൽ പുറത്തിറങ്ങിയ മോഡറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് താരം മൂന്നോളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. അതിനുശേഷം 2006 ൽ തങ്കിഗാഗി എന്ന കന്നട സിനിമയിൽ അഭിനയിച്ച. 2008 ൽ പുറത്തിറങ്ങിയ സേവൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഒരുപാട് നല്ല മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചൈനാടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

തൊട്ടടുത്ത വർഷം തന്നെ മ്മുട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു.സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 28 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഹോട്ട് ലുക്കിൽ ആണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പുതിയ ഫോട്ടോകളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply