You are currently viewing ദുല്‍ഖറിന്റെ നായികയ്ക്ക് അഭിമുഖത്തിനിടെ പറ്റിയ അബദ്ധം; വീഡിയോ വൈറല്‍

ദുല്‍ഖറിന്റെ നായികയ്ക്ക് അഭിമുഖത്തിനിടെ പറ്റിയ അബദ്ധം; വീഡിയോ വൈറല്‍

ദുല്‍ഖറിന്റെ നായികയ്ക്ക് അഭിമുഖത്തിനിടെ പറ്റിയ അബദ്ധം; വീഡിയോ വൈറല്‍

ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മൃണാൽ താക്കൂർ. 2012-ൽ ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014 മുതൽ 16 വരെ കുംകും ഭാഗ്യ എന്ന പരമ്പരയിലെ നായികാ വേഷം ആണ് താരം കൈകാര്യം ചെയ്തിരുന്നത്. ആദ്യം ടെലിവിഷൻ മേഖലകളിലെ പരമ്പരകളിലാണ് അഭിനയിച്ചത്. ശേഷം സിനിമാ മേഖലയിലെ അഭിനയത്തിലേക്ക് താരം കടക്കുകയായിരുന്നു. എന്തായാലും തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2014ലാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. നടി, നർത്തകി എന്നീ നിലകളിലെല്ലാം താരം 2012 മുതൽ സജീവമായി നിലകൊള്ളുന്നു. ആദ്യം മറാത്തി ഭാഷയിൽ തുടങ്ങി പിന്നീട് താരം ഹിന്ദി സിനിമകളിലേക്ക് മാറുന്നത് 2018 മുതലാണ്. കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ മോഹിത് സെഹ്ഗാലിനൊപ്പം ഗൗരി ഭോസ്ലെയായി താക്കൂർ ഒരു പ്രധാന വേഷം ചെയ്ത്തിരുന്നു.

ലവ് സോണിയ എന്ന നാടകത്തിലൂടെ ആണ് താരം ഹിന്ദി സിനിമകളിലേക്ക് മാറിയത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷവും ആരാധകർ സ്വീകരിക്കുകയും ചെയ്തു. സൂപ്പർ 30, ബട്‌ല ഹൗസ് , ധമാക്ക , ജേഴ്‌സി എന്നീ ചിത്രങ്ങളിൽ താരം അഭിനയിക്കുകയും മികച്ച കരഘോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

ദുൽകർ സൽമാനൊപ്പം അഭിനയിച്ച സീതാരാമം എന്ന സിനിമ അന്താരാഷ്ട്ര നിലവാരം പുലർത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആ ഒരൊറ്റ സിനിമയിലൂടെ ഒരുപാട് ആരാധകരെയും താരത്തിന് നേടാനായി. എന്നാല്‍ വലിയ ഒരു ആരാധക വൃന്ദമുള്ള താരത്തിന് സംഭവിച്ച ഒരു അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. അബദ്ധം പറ്റിയ സംഭവം വീഡിയോയായി സോഷ്യല്‍ മീഡിയ വൈറലാകുകയായിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്.

അഭിമുഖത്തിനിടെ താന്‍ ധരിച്ച വസ്ത്രത്തില്‍ അസ്വസ്ഥയാകുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കുറപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലെത്തിയ താരം നെഞ്ചിന്റെ ഭാഗത്ത് നെറ്റ് പോലയുള്ള ഒരു ടോപാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ശരീര ഭാഗം പുറത്ത് കാണുന്നുണ്ടെന്ന് താരത്തിന് തോന്നിയതായാണ് വീഡിയോ യിൽ നിന്ന് മനസ്സിലാകുന്നത്. പല പ്രവിശ്യമായി തന്റെ ഡ്രസ്സ് നേരെയിടാന്‍ താരം ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ ശരിയാകുന്നില്ല. പല തവണ നോക്കിട്ടും അത് സാധിക്കുന്നില്ല എന്നത് കൊണ്ട് തന്നെയാണ് ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാനുള്ള പ്രധാന കരണം.

Leave a Reply