You are currently viewing എവിടെയൊക്കെയാണ് ടാറ്റൂ ചെയ്യുന്നത്.. ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ബസിലെ വിവാദ ഗേൾ

എവിടെയൊക്കെയാണ് ടാറ്റൂ ചെയ്യുന്നത്.. ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ബസിലെ വിവാദ ഗേൾ

ഇപ്പോൾ ചെറിയ സിറ്റികളിൽ പോലും ടാറ്റു ആർട്ടിസ്റ്റുകളും ടാറ്റു സ്റ്റുഡിയോകളും പ്രവർത്തിക്കുന്ന വന്ന ഒരു കാലഘട്ടമാണ്. മുൻപത്തെക്കാൾ കൂടുതലായി ഇപ്പോൾ സാധാരണക്കാർക്കിടയിൽ പോലും ടാറ്റു ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിടങ്ങളിൽ ടാറ്റൂ ഫോട്ടോകളും ടാറ്റു ചെയ്യുന്ന വീഡിയോകൾ ഉൾപ്പെടെ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. വ്യത്യസ്തവും ഭംഗിയുള്ളതുമായ ചിത്രപ്പണികളാണ് പലരും ടാറ്റു ചെയ്യുന്നത്. ചിലർ അവരുടെ പേര് മുഖമോ തിരിച്ചറിയപ്പെടുന്ന എന്തെങ്കിലും അടയാളങ്ങളോ ആണ് ടാറ്റൂ ചെയ്യുന്നത്.

മറ്റു ചിലർ ഇഷ്ടപ്പെട്ടവരുടെ പേരോ മുഖമോ ആണ് ശരീരത്തോട് ചേർത്ത് വക്കുന്നത്. ഓരോന്നിനും അതിന്റെതായ അർത്ഥ വ്യാപ്തികളുണ്ട് എന്ന് പലരും അഭിപ്രായപ്പെടുന്നു. സെലിബ്രേറ്റകളുടേത് ആണെങ്കിലും അല്ലെങ്കിലും ടാറ്റൂ ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. ടാറ്റു ചെയ്യുന്ന ഫോട്ടോകളും വീഡിയോയും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഒരു ടാറ്റു വീഡിയോ പങ്കുവെച്ചിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയായ നന്ദിത ശങ്കരൻ ആണ്. മോഡലിങ്ങിലൂടെയും അഭിനയ മേഖലകളിലെ പ്രവർത്തനത്തിലൂടെയുമാണ് താരം പ്രശസ്തി നേടിയത്. കോളേജ് കാലഘട്ടത്തിലാണ് താരത്തിന്റെ കഴിവും വിനോദ വ്യവസായത്തോടുള്ള അഭിനിവേശവും താരം രൂപപ്പെടുത്തിയത്. വളരെ മനോഹരമായി തന്റെ കരിയർ താരം ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്.

കെഎസ്ആർടിസിലെ ബസ്സിൽ ഉണ്ടായ നഗ്നത പ്രദർശനവും അതിന് തുടർന്നുള്ള വിവാദങ്ങൾക്കും എല്ലാം ഒടുവിലും താരത്തിന് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം അതുപോലെ തന്നെ മൈന്റൈൻ ചെയ്യാൻ ശ്രമിക്കുകയാണ് താരം. വിവാദങ്ങൾക്ക് പിറകെയും ഒരുപാട് നല്ല മോഡൽ ഫോട്ടോകളും ഡാൻസ് വീഡിയോയും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുകയും ആരാധകർ അവ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്

എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച ടാറ്റു ചെയ്യുന്ന വീഡിയോ ആണ്. താരത്തിന്റെ വയറിന്റെ സൈഡ് ഭാഗത്താണ് ടാറ്റു ചെയ്യുന്നത്. അത് തന്നെയാണ് വീഡിയോ കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടാനുള്ള കാരണവും. ബോൾഡ് ലുക്കിൽ ഒന്നുമല്ല താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും വയറിന്റെ ഭാഗത്ത് ടാറ്റു ചെയ്യുന്ന വീഡിയോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എന്തായാലും ടാറ്റൂ വീഡിയോ ഒരുപാട് വ്യൂവേഴ്സിനെയാണ് നേടിയത്. വളരെ പെട്ടെന്നാണ് ടാറ്റൂ കണ്ട വീഡിയോ സോഷ്യൽ മീഡിയയിൽ സ്വീകാര്യമായിരിക്കുന്നത്.

Leave a Reply