You are currently viewing സിനിമയിൽ എത്തുന്നത് വരെ ഞാൻ ആ കള്ളം തുടർന്നു… ശ്രുതി ഹാസൻ

സിനിമയിൽ എത്തുന്നത് വരെ ഞാൻ ആ കള്ളം തുടർന്നു… ശ്രുതി ഹാസൻ

സിനിമയിൽ എത്തുന്നത് വരെ ഞാൻ ആ കള്ളം തുടർന്നു… ശ്രുതി ഹാസൻ

തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. 2000 ൽ കമൽഹാസൻ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്.

താരമിപ്പോൾ തിരക്കുള്ള നടിമാരിലൊരാളായി മാറിക്കഴിഞ്ഞു. താരരാജാവിന്റെ മകളായിരുന്നിട്ട് കൂടി അഭിനയ മികവ് കൊണ്ട് തന്നെയാണ് താരത്തിനെ സിനിമ അഭിനയമേഖലയിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്. താരപുത്രി എന്ന നിലയിൽ സിനിമാ ലോകത്തേക്ക് വന്നതെങ്കിലും താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് മേഖലയിൽ വളരെക്കാലം നിൽക്കാൻ സാധിച്ചു.

ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മികവുള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

തന്റെ അഭിനയ മികവു കൊണ്ടും തന്നെ ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തത്. 2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. ഏത് കഥാപാത്രത്തെയും മികവിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ആരാധക പിന്തുണയിൽ താരം മുന്നിൽ തന്നെയാണ്.

തുടക്കം മുതൽ തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. താരം തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യം മുതൽ ഇന്ന് വരെയും പ്രേക്ഷക പ്രീതിയിലും സപ്പോർട്ടിലും താരം മുന്നിൽ തന്നെയുണ്ട്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ഒരുപാട് സമയം തന്റെ പേര് പൂജ രാമചന്ദ്രൻ ആണ് എന്നും ഡോക്ടർ രാമചന്ദ്രൻ ആണ് പിതാവ് എന്നും പറഞ്ഞിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ എന്നാണ് അവതാരകൻ താരത്തോട് ചോദിച്ചത് ഉണ്ട് എന്നും ഈ കള്ളം ഞാൻ സിനിമയിൽ വരുന്നത് വരെ തുടർന്നിട്ടുണ്ട് എന്നുമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സംശയം തോന്നി താരത്തിന്റെ പിതാവിന്റെ പേര് രാമചന്ദ്രൻ എന്ന് തന്നെയാണോ എന്ന് ചോദിച്ചു വരുന്നവരോട് പോലും ഞാൻ സത്യം പറഞ്ഞിട്ടില്ല എന്നും താരം വ്യക്തമാക്കി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

സിനിമയിൽ എത്തുന്നത് വരെ ഞാൻ ആ കള്ളം തുടർന്നു… ശ്രുതി ഹാസൻ

Leave a Reply