എപ്പോഴും പുഞ്ചിരിച്ച മുഖം; നൊമ്പരമായി വിഷ്ണു പ്രിയയുടെ റീലുകൾ
കേരളത്തെ ഒട്ടാകെ നടുക്കിയ സംഭവമാണ് കണ്ണൂർ പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയയുടെ മരണം. പ്രണയ പകയാണ് കൊലപാതകത്തിന് കാരണം എന്ന വാർത്തയും കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവിനെ സംശയിക്കുകയും തെളിവുകൾ സഹിതം…