You are currently viewing പരിപാടിക്കെത്തിയ എല്ലാവരുടെയും കണ്ണുകൾ ദിശ പാഠാണിയിൽ.. അവാർഡ് ചടങ്ങിൽ തിളങ്ങി ബോള്ളിവുഡ് ക്യൂട്ട് റാണി…

പരിപാടിക്കെത്തിയ എല്ലാവരുടെയും കണ്ണുകൾ ദിശ പാഠാണിയിൽ.. അവാർഡ് ചടങ്ങിൽ തിളങ്ങി ബോള്ളിവുഡ് ക്യൂട്ട് റാണി…

ഹിന്ദി സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിഷാ പട്ടാണി. 2015 വരെയും താരം സിനിമ മേഖലയിൽ സജീവമാണ്. വളരെ മികച്ച അഭിനയം താരം ഓരോ സിനിമകളും കാഴ്ചവെക്കുന്നതു കൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നില നിർത്തുന്നു. ഏതു തരം വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. 2015 ന് പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

ഒരുപാട് വിജയകരമായി സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തെ കൂടുതൽ ശ്രദ്ധേയയാക്കിയത് എംഎസ് ധോണി ദ അൺ ടോൾഡ് സ്റ്റോറി എന്ന 2016 ഇറങ്ങിയ സിനിമയാണ്. ചൈനീസ് ആക്ഷൻ കോമഡി ചിത്രമായ കുങ്ഫു യോഗ, ഹിന്ദി ആക്ഷൻ ചിത്രമായ ബാഗി 2 ഭാരത് മലയിൽ എന്നീ സിനിമകളിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. നിറഞ്ഞ കയ്യടികളോടെ സിനിമകളെല്ലാം ആരാധകർ സ്വീകരിക്കുകയും ചെയ്തു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനും മാത്രം പ്രേക്ഷകർ താരത്തെ പ്രത്യേകം പ്രശംസിക്കാറുണ്ട്. സിനിമകൾക്ക് പുറമേ മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. വളരെ പക്വമായി മനോഹരമായ ആണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്. ഈ ചെറിയൊരു കാലഘട്ടത്തിനു ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ സാധിച്ചിട്ടുണ്ട്. 2013ലെ പോണ്ടിന്റെ ഫെമിന മിസ്സ് ഇന്ത്യ ഇൻഡോറിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം.ഇപ്പോൾ മോഡലിംഗ് രംഗത്തും തരാം സജീവമാണ്. താരത്തിന്റെ ഫോട്ടോകളും മോഡൽ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പൊതുവേദിയിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. താരം പരിപാടിയുടെ തന്നെ ഹൈലൈറ്റ് ആവുകയായിരുന്നു. എല്ലാവരുടെയും കണ്ണിലുടക്കുന്നത് താരത്തിന്റെ സൗന്ദര്യമാണ് എന്ന് ചുരുക്കം.

Leave a Reply