You are currently viewing നടിമാരുടെ കല്യാണ ഫോട്ടോക്ക് താഴെ ഡിവോഴ്സിനെ കുറിച്ചുള്ള കമന്റുകൾ… നടന്മാർ ഫോട്ടോകൾ ഇട്ടാൽ ആ പ്രശ്നമില്ല… ദുർഗ കൃഷ്ണ..

നടിമാരുടെ കല്യാണ ഫോട്ടോക്ക് താഴെ ഡിവോഴ്സിനെ കുറിച്ചുള്ള കമന്റുകൾ… നടന്മാർ ഫോട്ടോകൾ ഇട്ടാൽ ആ പ്രശ്നമില്ല… ദുർഗ കൃഷ്ണ..

മലയാളം സിനിമകളിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് തന്നെ അറിയപ്പെട്ട ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നതും അതുകൊണ്ട് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും പൂർത്തിയാക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി.

2017 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് തരം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. വളരെ വൈഭവത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും തരാം മുന്നിൽ തന്നെയുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അത് അവതരിപ്പിക്കുന്നത്.

കുട്ടിമാമ, കൺഫെഷൻസ് ഓഫ് എ കുക്കൂ, പ്രേതം 2 എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം ചെയ്യുകയും നിറഞ്ഞ കയ്യടി താരം സ്വീകരിക്കുകയും ചെയ്തു. താരം ചെയ്ത കഥാപാത്രങ്ങൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തമായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുടുക്ക് 2025, ഉടൽ എന്ന തൻറെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ താരം നിറഞ്ഞു നിന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം സമൂഹ മാധ്യമങ്ങൾ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും നാടൻ പെൺകുട്ടി ആയും താരം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സിനിമാ നടിമാരുടെ കല്യാണ ഫോട്ടോകൾക്ക് താഴെ എപ്പോഴാണ് ഡൈവോഴ്സ് എന്ന് കമന്റുകൾ സാധാരണ കാണാറുണ്ട് എന്നും താരം താരത്തിന്റെ കല്യാണ ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോൾ എത്ര നാളത്തേക്ക് ആണ്, ഈ വണ്ടി വല്ലാത്ത ഒന്നും ഓടില്ല, എന്ന് തുടങ്ങിയ മോശപ്പെട്ട കമന്റുകൾ കണ്ടു എന്നും നടന്മാർ അവരുടെ കല്യാണ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ അവർക്ക് ആശംസകൾ അറിയിക്കുന്നതും കാണാറുണ്ട് എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സെൻസേഷണൽ ആയത്.

Leave a Reply