You are currently viewing ഉൽഘാടന വേദികളിൽ നിറഞ്ഞ് നമ്മുടെ ഹണി റോസ്.. മലയാളികളുടെ മനം കവർന്ന് പ്രിയ നായിക… പുതിയ ഫോട്ടോകൾ പൊളി

ഉൽഘാടന വേദികളിൽ നിറഞ്ഞ് നമ്മുടെ ഹണി റോസ്.. മലയാളികളുടെ മനം കവർന്ന് പ്രിയ നായിക… പുതിയ ഫോട്ടോകൾ പൊളി

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. താരം തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് താരത്തിന്റെ അഭിനയ മികവ് അറിയപ്പെട്ടിട്ടുണ്ട്.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ഇപ്പോൾ താരം അഭിനയിച്ച പുറത്തിറങ്ങിയിരിക്കുന്ന സിനിമ മോഹൻലാൽ നായകനായെത്തിയ മോൺസ്റ്റർ ആണ്. ചിത്രത്തിൽ ഭാമിനി എന്ന പ്രധാന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെയാണ് ചിത്രം ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം തന്നെ ഈസ്റ്റ് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. താരം തുടക്കം മുതൽ ഇതുവരെ ചെയ്തു വെച്ച ഓരോ വേഷവും ആരാധകർ സ്വീകരിച്ചതിന്റെയും പ്രേക്ഷകർക്ക് താരത്തെ ഇഷ്ടമാണ് എന്നതിന്റെയും തെളിവാണത്.

ഇപ്പോൾ താരം ലേറ്റസ്റ്റായി പങ്കുവെച്ച് സാരിയിൽ അതിമനോഹരമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി വൈറൽ ആയിട്ടുണ്ട്. തോപ്പുംപടി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിന്റെ ഒന്നാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply