സ്തനങ്ങള്‍ പഴയപടി ഉണ്ടാകുമോ… ക്യാൻസറിനു ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു ആശങ്ക; അതിജീവനം പങ്കുവച്ച് നടി
ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് ഛവി മിത്തൽ ഹുസൈൻ. ഭർത്താവ് മോഹിത് ഹുസൈനുമായി ചേർന്ന് താരം ഒരു ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനിയായ ഷിട്ടി ഐഡിയാസ് ട്രെൻഡിംഗ് (എസ്ഐടി) സ്ഥാപിച്ചിട്ടുണ്ട്. 2004-ൽ ആണ് സംവിധായകൻ മോഹിത് ഹുസൈനെ താരം വിവാഹം കഴിച്ചത്. ദമ്പതികൾക്ക്…