You are currently viewing ദുൽകറിന്റെ “ചുപ്” ക്യൂട്ട് നായിക… ഈ ഹോട്ട് താരമായിരുന്നോ അത്!! കണ്ണ് തള്ളി ആരാധകർ

ദുൽകറിന്റെ “ചുപ്” ക്യൂട്ട് നായിക… ഈ ഹോട്ട് താരമായിരുന്നോ അത്!! കണ്ണ് തള്ളി ആരാധകർ

ഹിന്ദി , തെലുങ്ക് ഭാഷാ സിനിമകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ശ്രേയ ധന്വന്തരി. ഇപ്പോൾ ദുൽഖർ നായകനായി പുറത്തിറങ്ങിയ ചുപ് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ താരം അവതരിപ്പിച്ചതിലൂടെ താരത്തിനെ താരമൂല്യം വർദ്ധിക്കുകയും പ്രേക്ഷകർക്ക് താരം പ്രിയങ്കരിയാവുകയും ചെയ്തിരിക്കുകയാണ്. ഇമ്രാൻ ഹാഷ്മിക്കൊപ്പം വൈ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അഭിനയ ജീവിതം ആരംഭിക്കുന്നത്.

തുടക്കം മുതൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുന്നു. കോളേജ് പഠന കാലത്ത് തന്നെ താരം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2008 ലെ മിസ് ഇന്ത്യയ്ക്ക് ശേഷം ആണ് സിനിമകളിലേക്കുള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്. മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ആദ്യമായി താരം സൗന്ദര്യം മത്സരത്തിൽ പങ്കെടുത്തു.

2008 ലെ ഫെമിന മിസ് ഇന്ത്യ സൗത്തിൽ താരം പങ്കെടുക്കുകയും പരിപാടിയിൽ താരം ഫസ്റ്റ് റണ്ണർ-അപ്പാവുകയും ചെയ്തു. അതിനു ശേഷമാണ് താരം മിസ് ഇന്ത്യ 2008 ൽ ഫൈനലിസ്റ്റായി മത്സരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ താരം ജന പ്രീതിയിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

2019-ൽ, സീസൺ 1-ന് വേണ്ടി ദ ഫാമിലി മാൻ ഓഫ് ആമസോൺ പ്രൈം എന്ന വെബ് സീരീസിലെ താരം അവതരിപ്പിച്ച കഥാപാത്രവും ആമസോൺ പ്രൈമിലെ സീസൺ 2 ലെ അതേ കഥാപാത്രവും താരം ശ്രദ്ധേയമായി അവതരിപ്പിച്ചു. 2019ൽ താരത്തിന്റെ കരിയർ ബ്രേക്ക് ആയി ഇത് മാറി. 2020- ൽ ടൈംസ് ഓഫ് ഇന്ത്യ “മോസ്റ്റ് ഡിസൈറബിൾ വിമൻ ലിസ്റ്റിൽ” 43-ാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം.

കൂടാതെ എയർടെൽ, പാന്റലൂൺസ്, സാഫി, പ്രോവോഗ്, വോഗ് ഐവെയർ, ഗീതാഞ്ജൽ മായ ഗോൾഡ് ജ്വല്ലറി, ജാഷ്ൻ സാരീസ്, ലിബർട്ടി ഫുട്വെയർ എന്നീ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങൾ വളരെ മികച്ച രൂപത്തിൽ അഭിനയിച്ചത് കൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനായി. സോഷ്യൽ മീഡിയയിൽ സജീവവുമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം പ്രത്യക്ഷപ്പെടുന്ന ഹോട്ട് ലുക്കുകൾ ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ചുപ്പ് എന്ന സിനിമ റിലീസ് ആയതിനു ശേഷം താരത്തിന്റെ ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്.

Leave a Reply