You are currently viewing മാലാഖ പോലെ അഴകായി മൃണാൾ ടാക്കൂർ… “സീതാരാമം” നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് മലയാളികൾ

മാലാഖ പോലെ അഴകായി മൃണാൾ ടാക്കൂർ… “സീതാരാമം” നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് മലയാളികൾ

അത്ഭുതപ്പെടുത്തുന്ന അഭിനയ മികവ് കാഴ്ച വെച്ച് കൊണ്ട് ലോകം സിനിമയിൽ പ്രേമികളെ മുഴുവൻ കയ്യിലെടുത്ത താരമാണ് മൃണാൾ ടാക്കൂർ. 2012-ൽ ടെലിവിഷൻ പ്രോഗ്രാം മുജ്‌സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരിപാടിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം കുംകും ഭാഗ്യ എന്ന സീരിയലിൽ അഭിനയിച്ചു. ഇപ്പോൾ താരം ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

ടെലിവിഷൻ മേഖലയിലൂടെ തന്റെ കരിയർ ആരംഭിക്കുകയും അതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു പിന്നീട് സിനിമയിലേക്ക് കടന്നു വന്ന താരം വളരെ പെട്ടെന്നാണ് മേഖലയിൽ അറിയപ്പെട്ടത്. പഠന മേഖലയിലും താരത്തിന് ഒരുപാട് മികവു പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തരാം കെസി കോളേജിൽ നിന്ന് മാസ് മീഡിയ പഠിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ആണ് സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്തത്.

2014 ൾ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ലവ് സോണിയ എന്ന നാടകത്തിലൂടെ താരം ഹിന്ദി സിനിമകളിലേക്ക് മാറുകയും ആരാധകരെ നേടുകയും ചെയ്തു. പിന്നീട് 2013-ൽ, ഹാർ യുഗ് മേൻ ആയേഗാ ഏക് – അർജുൻ എന്ന മിസ്റ്ററി ത്രില്ലറിൽ താരം ഒരു എപ്പിസോഡിക് ഭാവത്തിൽ പ്രത്യക്ഷപ്പെട്ടു.

താരം സൂപ്പർ 30, ബട്‌ല ഹൗസ് , ധമാക്ക , ജേഴ്‌സി, സീതാ രാമം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് വർഷമായി സിനിമയിലും സീരിയലിലും രംഗങ്ങളിലും ഒരുപോലെ താരത്തിന് നിലനിർത്താനായി. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച സീതാരാം എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടിവിയിൽ താരം അവസാനം പ്രത്യക്ഷപ്പെട്ടത് ഇന്തോനേഷ്യൻ സീരിയൽ നാടിനിലായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഹോട്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കു വെക്കുന്നവർക്ക് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. ഫോട്ടോ ഷൂട്ടുകളിലൂടെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾലും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. മാലാഖയെ പോലെ കാണുന്നു എന്ന് അഭിപ്രായം പറഞ്ഞവർ കുറവല്ല. അതു കൊണ്ടു തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply