You are currently viewing പാലക്കാടിനെ പുളകം കൊള്ളിച്ച് ഹണിറോസ്, ഉൽഘാടന ചടങ്ങിനത്തിയ താരത്തെ കാണാൻ ജന സാഗരം!!

പാലക്കാടിനെ പുളകം കൊള്ളിച്ച് ഹണിറോസ്, ഉൽഘാടന ചടങ്ങിനത്തിയ താരത്തെ കാണാൻ ജന സാഗരം!!

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ഹണിറോസ്. അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചു.

മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് താരം മലയാള സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. ടെലിവിഷൻ ഷോകളിൽ ജഡ്ജ് എന്ന നിലയിൽ മെന്റർ എന്ന നിലയിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മിനിസ്ക്രീനിലെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

ഒരുപാട് പരിപാടികളിലും സ്റ്റേജ് ഷോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പല ഉദ്ഘാടന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പാലക്കാട് നെ പുളകം കൊള്ളിച്ചു കൊണ്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു റസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിൽ ആണ് താരം പങ്കെടുത്തത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.

2005 ൽ ജെ പള്ളിശ്ശേരി എഴുതി വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007 ൽ മുതൽ കണവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് താരത്തിന് കൈനിറയെ അവസരങ്ങൾ വന്നെത്തി.

ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. പിന്നീട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിങ് മാസ്റ്റർ, ചങ്ക്സ്, ഇട്ടിമാണി മേഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഭാഗമാകാനും താത്തരത്തിന് സാധിച്ചു.

Leave a Reply