You are currently viewing ഫിറ്റ്നസ് ക്വീൻ തന്നെ… പ്രിയതാരം ഋതിക സിംഗിന്റെ പൊളി ഫോട്ടോകൾ കാണാം…

ഫിറ്റ്നസ് ക്വീൻ തന്നെ… പ്രിയതാരം ഋതിക സിംഗിന്റെ പൊളി ഫോട്ടോകൾ കാണാം…

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രശസ്തയായ താരമാണ് ഋതിക സിംഗ്. ഹിന്ദി തെലുങ്ക് ഭാഷകളിലാണ് താരം ഇതിനോടകം പ്രത്യക്ഷപ്പെട്ടത്. 2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

ഇരുധി സൂത്രം, സാല ഖാദൂസ്, ആണ്ടവൻ കട്ടളായി, ഗുരു, ശിവലിംഗം, നീവേവരോ, ഓ മൈ കടവുളേ, എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. ഏതുതരം വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാനും പ്രേക്ഷകരുടെ കയ്യടി സ്വീകരിക്കുവാനും സാധിക്കാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും ഓരോ സിനിമയും അവതരിച്ചത്.

ഇരുധി സൂത്രം, സാല ഖാദൂസ്, ഗുരു എന്നീ സിനിമകളിലെ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസിന് മാത്രം പത്തോളം അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു.
ദേശീയ ചലച്ചിത്ര അവാർഡ്, പ്രത്യേക ജൂറി അവാർഡ്, മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – തമിഴ് എന്നിവയെല്ലാം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അവതരിപ്പിക്കാനും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാനും പ്രേക്ഷകരുടെ ആഗ്രഹങ്ങൾ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഏത് കഥാപാത്രത്തെയും വളരെ മനോഹരമായും പക്വമായും അവതരിപ്പിക്കാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിവുള്ള നടിയാണ് എന്നാണ് സിനിമാ മേഖലയിൽ താരത്തെ കുറിച്ചുള്ള അഭിപ്രായം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ആരാധക പിന്തുണയും പ്രേക്ഷക പ്രീതിയും നേടിയെടുത്തതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരത്തിന്റെ ഫിറ്റ്‌നസ് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുത്തിട്ടുള്ളത്. ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്നസും താരം മുന്നോട്ടു കൊണ്ടു പോകുന്നു എന്നത് താരത്തെ ആരാധകർ ഇഷ്ടപ്പെടാനുള്ള കാരണം തന്നെയാണ്. എന്തായാലും മികച്ച പ്രതികരണങ്ങളോടു കൂടി താരത്തിന്റെ ഫോട്ടോകൾ ആരാധകർ പെട്ടന്ന് തന്നെ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply