അൽഹംദുലില്ലാഹ്. നാലു മാസം തികഞ്ഞ സന്തോഷം പങ്കുവെച്ച് മശൂറാ ബഷീർ.
സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് ബഷീർ ബഷി യുടെത്. തന്റെ ജീവിതം കൊണ്ട് വേറിട്ട് നിൽക്കുകയാണ് ബഷീർ ബഷി. തന്റെ രണ്ടു ഭാര്യമാരെ ഒരുപോലെ നോക്കി കൈകാര്യം ചെയ്യുന്ന ബഷീർ ബഷി യുടെ ജീവിതം പലർക്കും അത്ഭുതം അല്ലാതെ സമ്മാനിച്ചിട്ടില്ല എന്ന്…