You are currently viewing അൽഹംദുലില്ലാഹ്. നാലു മാസം തികഞ്ഞ സന്തോഷം പങ്കുവെച്ച് മശൂറാ ബഷീർ.

അൽഹംദുലില്ലാഹ്. നാലു മാസം തികഞ്ഞ സന്തോഷം പങ്കുവെച്ച് മശൂറാ ബഷീർ.

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് ബഷീർ ബഷി യുടെത്. തന്റെ ജീവിതം കൊണ്ട് വേറിട്ട് നിൽക്കുകയാണ് ബഷീർ ബഷി. തന്റെ രണ്ടു ഭാര്യമാരെ ഒരുപോലെ നോക്കി കൈകാര്യം ചെയ്യുന്ന ബഷീർ ബഷി യുടെ ജീവിതം പലർക്കും അത്ഭുതം അല്ലാതെ സമ്മാനിച്ചിട്ടില്ല എന്ന് വേണം പറയാൻ. ബഷീർ ബഷീ യും പ്രിയ ധർമ്മിണിമാരും സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ആയി അറിയപ്പെടുന്ന വ്യക്തികൾ ആണ്.

ആൽബം ഗാനങ്ങളിലൂടെ അഭിനയിച്ചുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ ബഷീർ ബഷി തന്റെ കൂടെ ആദ്യകാലഘട്ടത്തിൽ അഭിനയിച്ച സുഹാനയെ കല്യാണം കഴിക്കുകയാണ് ഉണ്ടായത്. പിന്നീടാണ് ബഷീർ ബഷീയും മഷൂറയും പ്രണയത്തിലാകുന്നത്. പക്ഷേ അത്ഭുതം എന്നോളം മശൂരയെ കല്യാണം കഴിക്കാൻ മുന്നിൽ നിന്ന് ബഷീറിനെ കൈപിടിച്ചു നടത്തിയത് സുഹാന തന്നെയായിരുന്നു.

ഇപ്പോൾ മൂന്നുപേരും സെലിബ്രിറ്റികളായി അറിയപ്പെടുക യാണ്. മൂന്നുപേർക്കും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. മൂന്നുപേരും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അറിയപ്പെടുന്ന സെലിബ്രിറ്റികൾ ആയി മാറിയിരിക്കുകയാണ്. മഷൂറയും സുഹാനയും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മശൂറാ യുടെ ജീവിത വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മഷൂറാ ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിലൂടെ മൂന്നുപേരും അറിയിച്ചിരുന്നു. ഇപ്പോൾ മഷൂറ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാലുമാസം പൂർത്തിയായി എന്ന സന്തോഷവാർത്തയാണ് മശൂര പറഞ്ഞത്.

ഇൻസ്റ്റാഗ്രാമിൽ തന്റെ ചന്തം നിറഞ്ഞ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് മഷൂറ തന്റെ പ്രിയപ്പെട്ടവരെ അറിയിച്ചത്. ഫോട്ടോക്ക്‌ താഴെ ബഷീർ ബഷി തന്റെ സന്തോഷം കമന്റ് ലൂടെ അറിയിക്കുകയും ചെയ്തു. കർണാടക സ്വദേശിയാണ് മശൂറാ. കല്യാണത്തിന് മുൻപ് തന്നെ ചെറിയ രീതിയിൽ വീഡിയോകൾ ഒക്കെ ചെയ്യുന്ന വ്യക്തി ആയിരുന്നു മശൂര. അപ്പോഴാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്.

Leave a Reply