You are currently viewing ഈ ചിരിയിൽ ആരും വീഴുലേ..! പുതിയ ചിത്രത്തിന്റെ പ്രൊമോഷന് കോഴിക്കോട് മാളിലെത്തിയ സാനിയയുടെ ലുക്ക്‌

ഈ ചിരിയിൽ ആരും വീഴുലേ..! പുതിയ ചിത്രത്തിന്റെ പ്രൊമോഷന് കോഴിക്കോട് മാളിലെത്തിയ സാനിയയുടെ ലുക്ക്‌

അഭിനയം വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ അറിയപ്പെടാൻ കഴിഞ്ഞു നടിയാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു എന്നത് വലിയ നേട്ടമായി തന്നെ പറയാം. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്

മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം അഭിനയത്തിലൂടെ നിലനിർത്തുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇപ്പോൾ താരം സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ്. നിവിൻ പോളി നായകനായ പുറത്തിറങ്ങുന്ന സിനിമയിൽ സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പ്രമോഷൻ പരിപാടികളുടെ വീഡിയോയും ഫോട്ടോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ.

കാലത്തോടൊപ്പം ഗ്രേസ് ആന്റണി യും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വളരെ സ്റ്റൈലിലുള്ള ഒരു ടോപ് ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ ആ ഡ്രസ്സിൽ കാണാൻ കഴിയുന്നു എന്നത് എല്ലാ കാഴ്ചക്കാരും എടുത്തു പറയുന്ന വലിയ ഒരു സവിശേഷത തന്നെയാണ്. എന്തായാലും താര ത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply