You are currently viewing ഇത് അപാര ധൈര്യം തന്നെ… മലയാളികൾക്കിടയിൽ ഇത്രയും ഗ്ലാമറസായ മോഡലോ… വേറെ ലെവൽ

ഇത് അപാര ധൈര്യം തന്നെ… മലയാളികൾക്കിടയിൽ ഇത്രയും ഗ്ലാമറസായ മോഡലോ… വേറെ ലെവൽ

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്ന ഫോട്ടോഷൂട്ടുകളിലൂടെ അറിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരം സെലിബ്രേറ്റി സ്റ്റാറ്റസ് കരസ്ഥമാക്കിയത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന പൊതുവേയുള്ള ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് തന്നെയാണ് താരം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഗ്ലാമറിലും വ്യത്യസ്തയുടെ വഴി താരം തെരഞ്ഞെടുത്തിരിക്കുകയാണ്. തന്റെ കരിയറിനെ ഭദ്രമാക്കാൻ വേണ്ടിയാണ് ഓരോരുത്തരും ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്. വൈറലാകുന്നതിലൂടെ വലിയ അവസരങ്ങളാണ് മോഡലുകൾക്ക് ലഭിക്കുന്നത്. സാധാരണക്കാർ പോലും മോഡലിംഗ് മേഖലയിലേക്ക് കടന്നു വരാൻ മാത്രം പ്രാപ്യമായ ഒരു രംഗം ആയി മാറിയിരിക്കുന്നു.

കാരണം ഒരുപാട് സാധാരണക്കാരാണ് ഇന്ന് ഫോട്ടോഷൂട്ടിലൂടെ വരുമാന മാർഗം കണ്ടെത്തിയത്. ലച്ചു ഗ്രാം എന്ന പേരിൽ അറിയപ്പെടുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പ്രശസ്തയായത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരം പങ്കുവെക്കുന്ന പല ഫോട്ടോഷൂട്ടുകളും കാണുമ്പോൾ ഇതൊരു മലയാളി മോഡൽ തന്നെയാണോ ഇത് പങ്കുവെച്ചത് എന്ന് അതിശയം തോന്നി പോകുന്ന തരത്തിൽ ഗ്ലാമർ ആവാറുണ്ട്. ആ ചിന്തയെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള ഫോട്ടോകൾ ആണ് താരം ലേറ്റസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

വെസ്റ്റേൺ മോഡലുകൾ പങ്കുവെക്കുന്ന തരത്തിലുള്ള ബിക്കിനിയും മറ്റുമെല്ലാം താരത്തിന്റെ ഇൻസ്റ്റാഗ്രാം വാളുകളെ സജീവമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഗ്ലാമർ സ്യൂട്ടിൽ ഉള്ള ഫോട്ടോകളാണ് താരമിപ്പോൾ തുടരെത്തുടരെ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. എത്ര നല്ല ഫോട്ടോകൾ കിട്ടിയാലും അശ്ലീല കമന്റുകൾ കൊണ്ട് പൊങ്കാലയുടെ മലയാളികൾക്കിടയിൽ ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടുകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്ന താരത്തിനെ ധൈര്യത്തെ പലരും പ്രശംസിക്കുന്നുണ്ട്.

Leave a Reply