ബോളിവുഡിലെ പാപ്പരാസികള്‍ക്ക് എന്താണോ വേണ്ടത് അത് ഞാൻ കൊടുക്കുന്നുണ്ട് ; സൗത്ത് ഇന്ത്യയില്‍ അവരില്ല: രശ്മിക മന്ദാന
നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ…