You are currently viewing സ്വിമ്മിംഗ് സ്യുട്ടിൽ കിടിലൻ മിറർ സെൽഫി പങ്കുവച്ച് യാഷിക ആനന്ദ്… ഫോട്ടോകൾ വൈറൽ…

സ്വിമ്മിംഗ് സ്യുട്ടിൽ കിടിലൻ മിറർ സെൽഫി പങ്കുവച്ച് യാഷിക ആനന്ദ്… ഫോട്ടോകൾ വൈറൽ…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരെ നേടി കൊടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരത്തിനുണ്ട്. ഒപ്പം തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും പറയേണ്ടത് തന്നെ. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. തുടർന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്. ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു.

ഇൻസ്റ്റാഗ്രാം മോഡലായി കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയം തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. അതുകൊണ്ട് അഭിനയ മേഖലയിൽ താരമൂല്യമുള്ള നടി ആവാൻ വളരെ പെട്ടെന്ന് താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്.

ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം പ്രകടിപ്പിക്കുന്നതു കൊണ്ടാണ്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന്റെ അരങ്ങേറ്റം വലിയ രീതിയിൽ ആഘോഷിച്ചു. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം നിരന്തരമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്.

താരം അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾ എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. മോണോകിനി ആണ് താരത്തിന്റെ വേഷം. പങ്കുവെച്ച കിടിലൻ മിറർ സെൽഫിക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply