You are currently viewing ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ…

ബാൽക്കണിയിൽ ടോപ് ലെസ് ആയി നിന്ന് വെയിൽ കാഞ്ഞ് താരസുന്ദരി: ഫുൾ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ, ഫോട്ടോകൾ വൈറൽ…

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്.

മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമകൾ. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരം ടോപ് ധരിക്കാതെ ബാൽക്കണിയിൽ വെയിൽ കായുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിക്കിനി ഫോട്ടോകൾ താരം ഇടക്കിടക്ക് പങ്കുവെക്കാറുണ്ട്. എങ്കിലും ഹോട്ട് ലുക്കിലുള്ളതും അതീവ ഗ്ലാമറിൽ ഉള്ളതുമായ ഇത്തരം ഫോട്ടോകൾ ആദ്യമായാണെന്ന് ആരാധകർ വിലയിരുത്തുന്നു.

Leave a Reply