You are currently viewing ബിക്കിനി മിറർ ഫോട്ടോകളിൽ തിളങ്ങി അനാർക്കലി മരിക്കാർ… സോഷ്യൽ മീഡിയ കയ്യടക്കി ഫോട്ടോസ്

ബിക്കിനി മിറർ ഫോട്ടോകളിൽ തിളങ്ങി അനാർക്കലി മരിക്കാർ… സോഷ്യൽ മീഡിയ കയ്യടക്കി ഫോട്ടോസ്

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്.

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു.

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഉറപ്പിച്ചു പറയാൻ കഴിയുന്ന തെളിവുകൾ ആണിവ.

പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. വളരെ ചെറിയ സ്ക്രീൻ ടൈം ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമയും പൂർത്തീയാക്കിയത്. അതു കൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്.

സുലൈഖ മനസിൽ എന്നാ സിനിമയിലെ താരത്തിന്റെ വേഷവും വളരെ മനോഹരമായാണ് താരം ചെയ്തു വെച്ചത്. സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്.

മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോൾ പുതിയതായി അപ്‌ലോഡ് ചെയ്ത ഫോട്ടോയും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ബ്ലാക്ക് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത് താരം ഒരു മിറർ സെൽഫി ഫോട്ടോ ആയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗം ആവുകയായിരുന്നു. മികച്ച അഭിപ്രായങ്ങളും ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply