You are currently viewing പുതിയ ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി പ്രിയ താരം… ഫോട്ടോകൾ തരംഗമാകുന്നു…

പുതിയ ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി പ്രിയ താരം… ഫോട്ടോകൾ തരംഗമാകുന്നു…

സിനിമാ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിലൂടെയുമാണ് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. തുടക്കം മുതൽ അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിനുമാത്രം മികവിൽ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു എന്ന് നിസംശയം പറയാം.

അഭിനയം കൊണ്ട് മാത്രമല്ല സ്വന്തമായ നിലപാടുകൾ കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു നിലനിൽക്കുന്നു. അതുപോലെ തന്നെയാണ് താരം സമൂഹത്തിലെ ഓരോ വിഷയത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്നത് ഒരുപാട് കാലം സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസകൾ നേടാറുണ്ട്.

അഭിനയം കൊണ്ട് ആരാധകരെ നേടിയത് പോലെ തന്നെ വിമർശകരെ നേടി എന്നും എടുത്തു പറയേണ്ടത് തന്നെയാണ്. ഒരുപാട് സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകൾ താരം അഭിനയിച്ചു കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളുടെയും കൈയടി നേടുന്നതിനൊപ്പം സ്ത്രീ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോൾഡ് വേഷങ്ങളും ഗാംഭീര്യമുള്ള വേഷങ്ങളും വളരെ പക്വതയോടെയും മനോഹരമായുമാണ് താരം അവതരിപ്പിക്കാറുള്ളത്.

അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകൾക്കും നിറഞ്ഞ കൈയ്യടി പ്രേക്ഷകർ നൽകുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും മുഖം നോക്കാതെ ധൈര്യപൂർവ്വം തുറന്നുപറയാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കുന്നതു അത് കൊണ്ടാണ്. അഭിനയ മികവ് കൊണ്ട് താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് പോലെ ഇത്തരം തുറന്നു പറയുന്ന മനോഭാവം കൊണ്ട് വിമർശകരെയും നേടിക്കൊടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. പ്രായത്തെ വെല്ലുന്ന ക്യൂട്ട്നെസ്സാണ് താരത്തിന്റെ പല ഫോട്ടോകളും പ്രകടിപ്പിച്ചിട്ടുള്ളത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാമാങ്കം സ്കൂൾ ഓഫ് ഡാൻസിന് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ സ്വീകാര്യമായിരിക്കുകയാണ്. യുവ നടിമാരെ പോലെ പിന്നിലാക്കുന്ന തരത്തിലുള്ള സൗന്ദര്യവും ആരോഗ്യ സംരക്ഷണ ബോധവുമാണ് താരം പ്രകടിപ്പിക്കാറുള്ളത് അതുകൊണ്ടുതന്നെയാണ് താരത്തിന്റെ പുതിയ പോസ്റ്റുകൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിയെടുക്കാൻ കഴിയുന്നത്.

Leave a Reply